സംയുക്ത ട്രേഡ് യൂണിയന് കോണത്തുകുന്നില്‍ സമരം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
വെള്ളാങ്കല്ലൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വേതനം വെട്ടിക്കുറക്കല്‍, തൊഴില്‍ ഇല്ലാതാക്കല്‍, പൊതു മേഖല വിറ്റു ഇല്ലാതാക്കല്‍ തുടങ്ങിയ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോണത്തുകുന്നില്‍ സമരം നടത്തി. സമരം സിഐടിയു പ്രതിനിധി ഷാജി ആറ്റാശേരി ഉദ്ഘാടനം ചെയ്തു. വി.പി. മോഹനന് (എഐടിയുസി) അധ്യക്ഷത വഹിച്ചു. കെ.വി. ഉണ്ണികൃഷ്ണന്, പി.കെ.എം. അഷ്റഫ്, കെ.പി. മോഹനന്, എ.എസ്. സുരേഷ്ബാബു, കെ.കെ. മോഹന്‍ദാസ്, എ.യു. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം