എന്‍ഡിഎ കുടുംബയോഗങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എസ്എന്ക്ലബ് ഹാളില്‍ നടന്ന സൗഹൃദസംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുരിയാട് പഞ്ചായത്ത് വടക്കേ ആനന്ദപുരത്ത് നടന്ന കുടുംബയോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. കെ.സി. വേണുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
തൃശൂര്‍ ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ആളൂര്‍ ബിജെപി ജനറല്‍ സെക്രട്ടറി രഞ്ജിത്ത്, മുരിയാട് ബിജെപി പ്രസിഡന്റ് രവീന്ദ്രനാഥന്‍ എന്നിവര്‍ പങ്കെടുത്തു. മുരിയാട്, കാട്ടൂര്‍, പൂമംഗലം, കോരുമ്പിശേരി, താണിശേരി, കാട്ടൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ സുരേഷ് ഗോപി എംപി പങ്കെടുത്തു. എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന സൗഹൃദസംഗമം സൗഹൃദ സംഗമം എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി അംഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, രിമ ജയപ്രകാശ്, വൈദിക സംഘം ശിവദാസന്‍ ശാന്തി, വി. ബാബു, മുകുന്ദപുരം വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, ലീന ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി