ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കത്തീഡ്രല്‍ സിഎല്‍സി 42 അടി ഉയരമുള്ള ഭീമന് നക്ഷത്രം ഉയര്‍ത്തി
ഇരിങ്ങാലക്കുട: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ 42 അടി ഉയരമുള്ള ഭീമന് നക്ഷത്രം സിഎല്‍സി ഉയര്‍ത്തി. സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണു 42 അടി ഉയരത്തില്‍ സിഎല്‍സി നക്ഷത്രം ഉയര്‍ത്തിയത്. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ കൂറ്റന്‍ നക്ഷത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സിഎല്‍സി പ്രസിഡന്റ് ക്ലിന്‍സ് പോളിയുടെ നേതൃത്വത്തില്‍ 20 ഓളം ചെറുപ്പക്കാരാണ് നക്ഷത്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു