ബാബു (71) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന് ബാബു (71) നിര്യാതനായി.ഭാര്യ: ലീന ബാബു’ (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു ജോസഫ്, ബിമല്‍ ഡേവീസ്. മരുമക്കള്‍: റാണി ബിനു, അലീന ബിമല്‍.സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. സഹോദരങ്ങള്‍: പരേതയായ ലിസി, പരേതനായ ജോണ്‍, ബേബി, വര്‍ഗ്ഗീസ്, ജോസഫ്, ആന്റു, ഡേവീസ്, ലിസി, ലീന. മരിച്ച ബാബു കോഴിക്കോട് ചാംപ്യന്‍ ട്രേഡിംഗ് കമ്പനി ഉടമയാണ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി