വാട്ടര്‍ അഥോറിറ്റി പെന്‍ഷണേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: 2014 ലെ കമ്യൂട്ടേഷന് സംഖ്യ ഉടന്‍ നല്‍കുക, കെഡബ്ല്യുഎ മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വാട്ടര്‍ അഥോറിറ്റി പെന്‍ഷണേഴ്സ് അസോസിയേഷന് ഡിവിഷന് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. രക്ഷാധികാരി ഇ.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എല്‍. പോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സേതുരാമന്, ജോയിന്റ് സെക്രട്ടറി സി.സി. സോമനാഥന്, ദേവസി, ഗിരിജാവല്ലഭന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു