കാര്‍ത്തികേയമേനോന്‍ (84) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: എടക്കുളം പുത്തന്‍ വീട്ടില്‍ കാര്‍ത്തികേയമേനോന്‍ (84) നിര്യതനായി. സംസ്കാരം നടത്തി. പരേതന് എടക്കുളം എന്‍എസ്എസ് വൈസ് പ്രസിഡന്റ്, എലമ്പലക്കാട് ക്ഷേത്ര സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിച്ചിരുന്നു. മക്കള്‍: രാമദാസ്, വിജയലക്ഷ്മി. മരുമക്കള്‍: ജയശ്രീ, ബാലഗംഗധരന്‍ (റിട്ട. അധ്യാപകന്, കാട്ടൂര്‍ പോം പേ സെന്റ് മേരിസ് ഹൈസ്കൂള്‍).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി