ഇന്ധനവില വര്‍ധനയ്ക്കെതിരെ ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പെട്രോള്‍ പമ്പും വില്ലേജ് ഓഫീസും ഉപരോധിച്ചു
കല്ലേറ്റുംകര: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ വില വര്‍ധനക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പെട്രോള്‍ പമ്പും കല്ലേറ്റുംകര വില്ലേജ് ഓഫീസും ഉപരോധിച്ചു. പമ്പിലെ ഉപരോധം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.സി. ജോണ്‍സണും വില്ലേജ് ഓഫീസ് ഉപരോധം നിയുക്ത ഡിസിസി ജനറല്‍ സെക്രട്ടറി സോമന് ചിറ്റേത്തും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എ. അലോഷ് അധ്യക്ഷത വഹിച്ചു. ടി.ഐ. ബാബു, ഐ.കെ. ചന്ദ്രന്, ബാബു തോമസ്, അശ്വിന്, ജിയോ തെക്കേത്തല, ജോണ്സണ് കൈനാടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു