ഇന്ധനവില വര്‍ധനവിനെതിരെ മുരിയാട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
മുരിയാട്: പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവിനെതിരെ മുരിയാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ എം.എന്‍. രമേശ്, തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഐ.ആര്. ജെയിംസ്, ശ്രീധരന് ചാത്രാട്ടില്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുനന്, ജിനി സതീശന്, ഷാരി വീനസ്, ഗംഗാദേവി സുനില്‍, തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു