ഇരിങ്ങാലക്കുട: ആലേങ്ങാടന്‍ വാറുണ്ണി മകന് ഡേവിസ് (കൊച്ചുദേവസി-95) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍: സോണി, പ്രേമി, റീനി, ജോര്‍ജ്, മിനി. മരുമക്കള്‍: ജോസഫ് പാലത്തിങ്കല്‍, യേശുദാസ് തട്ടില്‍ ഇമ്പാവു, പരേതനായ ജോണ്സണ് പുന്നേലിപറമ്പില്‍, ജോബി, ആന്റണി ഇഞ്ചോടിക്കാരന്‍.
About Author