ദേവസിക്കുട്ടി (74) വല്ലക്കുന്ന്

വല്ലക്കുന്ന്: മാടമ്പി ചോനേടന്‍ കുഞ്ഞുവറീത് മകന് ദേവസിക്കുട്ടി (74), റിട്ടേയര്‍ഡ് ആര്‍എംഎസ് ജീവനക്കാരന്) നിര്യാതനായി. സംസ്കാരം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയില്‍ നടത്തി. ഭാര്യ: മേരി, മക്കള്‍: സേവി, സിജി (മുന്‍ പഞ്ചായത്തംഗം, മുരിയാട്), സിനി (ചെന്നൈ). മരുമക്കള്‍: സിമി, തോമസ് (പഞ്ചായത്തംഗം, മുരിയാട്), വിന്‍സന്‍.