കോവിഡ് ബാധിച്ചു മരിച്ചു-കാര്‍ത്യായനി അമ്മ (77)
എടക്കുളം: പരേതനായ ചെമ്പോട്ടില്‍ ദിവാകരമേനോന്‍ ഭാര്യ കാര്‍ത്യായനി അമ്മ (77) മരിച്ചു. മക്കള്‍: സുരേഷ് (കൂടല്‍മാണിക്യം ദേവസ്വം) സനേഷ്, സന്തോഷ് (മുന്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്), സതീഷ്, സുമേഷ്. മരുമക്കള്‍: രാജലക്ഷ്മി (മാനേജര്‍ കൂടല്‍മാണിക്യം ദേവസ്വം), വിജു, മഞ്ജുഷ, സന്ധ്യ, ശ്രീദേവി.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.