കോവിഡ് ബാധിച്ചു മരിച്ചു-റോബര്‍ട്ട് (44)
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കള്ളാപറമ്പില്‍ പരേതനായ ജോസഫ് മകന് റോബര്‍ട്ട് (44) മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലും, തൃശൂര്‍ അമല ആശുപത്രിയിലും ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി. അമ്മ: മേരി ജോസഫ്. ഭാര്യ: പ്രീതി. മക്കള്‍: എല്ഡ, ഏന്‍ജലീന.