മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു-റിജില്‍ (38)

കാറളം: കിഴുത്താണി ആര്‍എംഎല്‍പി സ്കൂളിന് അടുത്ത് ആറുതെങ്ങില്‍ രവീന്ദ്രന്റെ മകന് റിജില്‍ (38) മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ റിജിലിനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: ശ്രീമോള്. മകള്‍: നവമി.