റെജീന (78) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ വേഴപറമ്പില്‍ മാളിയേക്കല്‍ കൊച്ചു ദേവസ്സി (Late) ഭാര്യ റെജീന (78) നിര്യാതയായി
സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി.
മക്കള്‍:പോള്‍, ജെയിംസ് (Late), വര്‍ഗ്ഗീസ്, മേരി മോള്, Sr. ജെയ്സി റോസ് FCC (പോട്ട ധന്യ ), ബിജോയ്
മരുമക്കള്‍-ബിന്ദു, സോജന്, സീന