ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ കോവിഡ് പ്രധിരോധ ഉല്പെന്നങ്ങള് നല്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രധിരോധ സാധനങ്ങള്‍ കൈമാറി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് കൈമാറി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്മാന് വി.എം കമറുദ്ദീന്, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ. മുവിഷ് മുരളി എന്നിവര്‍ സന്നിഹിതരായിരുന്നു.