ഇരിഞ്ഞാലക്കുട :കരപറമ്പില്‍ വര്‍ഗീസ് മകന് ജോയ് (81)അന്തരിച്ചു. സംസ്കാരം ഇന്ന് (23.5 .2021 ) ഞായറാഴ്ച രാവിലെ 9.45 നു സെന്റ .തോമസ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചു നടത്തുന്നു. ഭാര്യ: മേരി ജോയ് മക്കള്‍ : സൈബി, സൈജു, സൈനീ മരുമക്കള്‍ : ബെന്നി (Late), ബിജി, ഫ്രാന്‍സിസ്