റൂബി വര്‍ഗീസ് (61) കല്ലേറ്റുംകര

കല്ലേറ്റുംകര: തണ്ടേക്ക്യല് ജോയ് മാത്യു ഭാര്യ റൂബി വര്‍ഗീസ് (61) നിര്യാതയായി. കല്ലേറ്റുംകര ഐജെഎല്പിഎസ് സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനു കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ജോബിന് ജോയ്, ആന്മേരി ഡോണ്‍. മരുമക്കള്‍: ലിഡിയ ജോബിന്, ഡോണ്‍ കെ. ജോണ്‍.