ചേലൂര്‍: റിട്ട. ഐടിയു (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്) മാനേജര്‍ തൊഴുതുമ്പറമ്പില് പൗലോസ് മകന് ജോസ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി (ചേലൂര്‍ എലുവത്തിങ്കല്‍ കൂനന്‍ കുടുംബാംഗം). മക്കള്‍: ഡോ. സരിജ ജോസ്, ജോമെറ്റ് ജോസ്. മരുമകന്: ഡോ. റെനില്‍.