ഗവേഷണ ബിരുദം നേടി ഡോ. എ. സിന്റൊ കോങ്കോത്ത്

എ. സിന്റൊ കോങ്കോത്ത്.
കാലിക്കട്ട് സര്‍വകലാശാലക്ക് കീഴിലുള്ള കെകെടിഎം മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം: വിമര്‍ശനാത്മക സമീപനം എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടിയ ഡോ. എ. സിന്റൊ കോങ്കോത്ത് (അസി. പ്രഫ. ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട). ഡോ. ബി.എസ്. ദീപ ആണ് ഗവേഷണ മാര്‍ഗ്ഗദര്‍ശി. തുമ്പൂര്‍ കോങ്കോത്ത് ആന്റു- എല്‍സി ദമ്പതികളുടെ മകളും കൊറ്റനല്ലൂര്‍ പുല്ലൂക്കര സിക്സന്റെ ഭാര്യയുമാണ്. മക്കള്‍- സരിഗ, സനിമ.