ത്രേസ്യ (85) പുല്ലൂർ

പുല്ലൂര്‍: പരേതനായ തെക്കേക്കര ആളൂക്കാരന്‍ പൗലോസ് ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: പരേതനായ ജോണ്സണ്, ജെസി, മേഴ്സി, വില്സന്, കൊച്ചുറാണി, സേവിയര്‍, ഷീല, ബിജു, ബിന്ദു. മരുമക്കള്‍: ഡെയ്സി, പൗലോസ്, പരേതനായ ആന്റണി, മിനി, പോള്‍, നിമ്മി, തോമസ്, ധന്യ, റീഫല്‍.