Wed. May 18th, 2022

പഞ്ചായത്ത്-വേളൂക്കര-പൂമംഗലം-ആളൂര്‍- കാട്ടൂര്‍-മുരിയാട്-പടിയൂര്‍-കാറളം

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 45 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ റോസ്മി ജയേഷ് വിജയിച്ചത്. റോസ്മി ജയേഷിനു 565 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഷിജി ജോര്‍ജിനു 520 വോട്ടും ബിജെപി... Read More
കാട്ടൂര്‍: കുടിവെള്ളസ്രോതസുകളെയും കോള്‍നിലങ്ങളെയും ഉപ്പുവെള്ള ഭീഷണിയില്‍ നിന്നു സംരക്ഷിക്കുന്ന കരുവന്നൂര്‍ പുഴയിലെ കിഴുപ്പിള്ളിക്കര മുനയത്തെ താത്കാലിക ബണ്ട് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പുഴയില്‍ വലിയതോതില്‍ വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നു മുന്നൊരുക്കമില്ലാതെ ഇല്ലിക്കല്‍ റെഗുലേറ്റര്‍... Read More
കാട്ടൂര്‍: മഴ തുടരുന്നതിനാല്‍ വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ നിസഹായരായി കര്‍ഷകര്‍. കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി പാടശേഖരത്തിലെ 80 ഏക്കറിലെ വിളഞ്ഞ നെല്ലാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വീണത്. പലയിടത്തും വീണുകിടക്കുന്ന നെല്ല്... Read More
കാട്ടൂര്‍: കാന നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒറ്റ മഴയില്‍ വെള്ളക്കെട്ടിലായി കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് പെയ്ത മഴയിലാണു പ്രദേശത്ത് വെള്ളം കയറിയത്. ബസ് സ്റ്റാന്‍ഡിലും ഓട്ടോ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്... Read More
എടക്കുളം: പട്ടികജാതി വികസന ഫണ്ട് അതേ കാലയളവില്‍തന്നെ ചെലവഴിക്കാന്‍ ശ്രമിച്ചുവെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നു കെപിഎംഎസ്. 2018-19, 19-20, 20-21 വര്‍ഷങ്ങളില്‍ എസ്‌സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ തുക വകയിരുത്തിയിട്ടും... Read More
പട്ടേപ്പാടം: വേളൂക്കര പഞ്ചായത്തിലെ പൂന്തോപ്പ് നിരഞ്ജന ക്ലബിന്റെ വാര്‍ഷികം ആഘോഷിച്ചു. 10 ദിവസമായി നടന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പുഷ്പന്‍ മാടത്തിങ്കല്‍ അധ്യക്ഷത... Read More
ഇരിങ്ങാലക്കുട: വെട്ടം ആലിശേരി പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാലയുടെ 2020 ലെ സി.എം. അബ്ദുറഹ്മാന്‍ സ്മാരക പത്രമാധ്യമ അവാര്‍ഡ് ദീപിക പത്രാധിപ സമിതിയംഗം സെബി മാളിയേക്കലിനു ലഭിച്ചു. 2020 മേയ് 31 നു... Read More
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റുഫോമിന്റെ കിഴക്കു വശത്തു കൂടി പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കല്ലേറ്റുംകര അങ്ങാടിയിലേക്കുള്ള ശുദ്ധജലം ഒന്നര മാസത്തോളമായി പാഴായി പോകുന്നു. അധികൃതരുടെ ഭാഗത്തു നിന്നും... Read More
തുമ്പൂര്‍: ടി.എന്‍. പ്രതാപന്‍ എംപിയുടെ എംപീസ് കെയര്‍ പദ്ധതിയുടെയും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെയും നേതൃത്വത്തില്‍ 22 നു തുമ്പൂര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ക്യാമ്പില്‍... Read More
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പട്ടികജാതി വികസന ഫണ്ടില്‍നിന്ന് ഡിഗ്രി, പ്രഫഷണല്‍ വിദ്യാര്‍ഥികളായ 21 പേര്‍ക്കു ലാപ്‌ടോപ്പുകള്‍... Read More

Recent Posts