എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി
എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എം. വര്‍ഗീസ് മന്ത്രി ഡോ.ആര്. ബിന്ദുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റ ജാഥ തുടങ്ങി. മാപ്രാണം സെന്ററില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.ആര്. ബിന്ദു ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് വൈസ് ക്യാപ്റ്റനും എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ മാനേജരുമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ. സുധീഷ്, മന്ത്രി ഡോ.ആര്. ബിന്ദു, വി.എ. മനോജ് കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ടി.കെ വര്‍ഗീസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ഗിരിഷ് മണപെട്ടി, രാജു പാലത്തിങ്കല്‍, എം.ബി. രാജു എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍