കണക്ഷന് വിച്ഛേദിച്ച വീട്ടില്‍ വൈദ്യുതി എത്തിച്ച് ആസാദ് റോഡ് 13-ാം വാര്‍ഡ് കൗണ്‍സിലര്‍
ഇരിങ്ങാലക്കുട: കണക്ഷന് വിച്ഛേദിച്ച വീട്ടില്‍ വൈദ്യുതി എത്തിച്ച് കൗണ്‍സിലര്‍. നഗരസഭ ആസാദ് റോഡ് 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരനാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളായ മക്കള്‍ താമസിക്കുന്ന വീടിന്റെ വൈദ്യുതി ബില്‍ മുടങ്ങിയത് മൂലം വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതായി അറിഞ്ഞ് റീകണക്ഷന് നല്‍കിയത്. കൗണ്‍സിലര്‍ ഇലക്ടിസിറ്റി ബോര്‍ഡില്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുമായി സംസാരിച്ചതിനുശേഷം ബില്‍ തുക തവണകളായി നല്‍കാമെന്നും ആദ്യതവണ കൗണ്‍സിലര്‍ ഉടന്‍ തന്നെ അടച്ച് റീകണക്ഷന് നല്‍കുകയുമായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു