സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി സാധന സാമഗ്രികൾ നല്കി
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലേക്ക് സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ട്രക്ച്ചര്‍, വേയിംഗ് മെഷീന് തുടങ്ങിയ സാധന സാമഗ്രികൾ വിതരണം ചെയ്തു. സംഘടന പ്രസിഡന്റ് എം.കെ. വറുതുണ്ണി, ആശുപത്രി സൂപ്രണ്ട് മിനിമോള്‍, നഴ്സ് സെക്രട്ടറി റോജി എന്നിവര്‍ക്കു സാധന സാമഗ്രികൾ കൈമാറി. സൈമണ്‍ കാട്ടൂക്കാരന്‍, ഷിബു കാച്ചപ്പിളളി, ജോസഫ് പളളായി എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു