എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബ്രോഡ് കാസ്റ്റ് ഉദ്ഘാടനവും ശുചീകരണവും നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20, 49 എന്നിവയുടെ നേതൃത്വത്തില്‍ ബ്രോഡ് കാസ്റ്റ് ഉദ്ഘാടനവും സ്കൂള്‍ ശുചീകരണവും നടത്തി. ബ്രോഡ് കാസ്റ്റിലെ സേവാഗ്രാം ആശ്രമം പ്രതിഷ്ഠന് ടി.ആര്.എന്‍. പ്രഭു അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് വൊളന്റീയേഴ്സ് ജെയുപിഎസ്, ആനന്ദപുരം സ്കൂള്‍ വൃത്തിയാക്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു