കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ താളവാദ്യത്രയ അവതരിപ്പിച്ചു
ഇരിങ്ങാലക്കുട: കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കളരിയിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ താളവാദ്യത്രയ അവതരിപ്പിച്ചു. കോവിഡ് മൂലം ഓണ്‍ലൈന്‍ ക്ലാസിലേക്കു കേന്ദ്രീകരിച്ചിരുന്ന കളരി മൃദംഗമേളയും ഓഫ്ലൈന് ക്ലാസും പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് കളരിയുടെ സ്ഥാപകനും മൃദംഗമേളാചാര്യനുമായ കൊരമ്പ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഛായാചിത്രത്തിനു മുന്നില്‍ താളവാദ്യത്രയ അവതരിപ്പിച്ചത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു