മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. പി. ബാലചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജേക്കബ് പഞ്ഞിക്കാരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസലാം മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രന്, അസോസിയേഷന് ജില്ലാ സെക്രട്ടറി ടി.ജി. സച്ചിത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ്. ഷാജു, സംസ്ഥാന ട്രഷറര്‍ ജോര്‍ജ് ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി കെ.ബി. സുരേഷ് (പ്രസിഡന്റ്), ടി.ജി. സച്ചിത്ത് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു