കിരണം പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കാട്ടൂര്‍: ആയുര്‍വേദ പ്രൊജക്ടായ ‘കിരണം’ പദ്ധതിയുടെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തു തല ഉദ്ഘാടനം സെന്റ് സേവിയേഴ്സ് സ്കൂളില്‍ നടന്നു. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. സന്ദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി.വി വിനോദ് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത തോമസ് പദ്ധതി വിശദീകരിച്ചു. പ്രധാന അധ്യാപകന് ആന്സന് ഡൊമനിക്, ഗോപാലകൃഷ്ണന്, കുമാരി ഗോപിക എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു