പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ പുതുതായി ആരംഭിക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസര്‍ച്ച് ഫെല്ലോയെ ആവശ്യമുണ്ട്. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ പദ്ധതിയിലേക്കാണ് അവസരം. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജന്തു വര്‍ഗീകരണ ശാസ്്്ത്രത്തില് പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്പര്യമുളളവര് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുമടക്കം ജൂണ്‍ 25നു മുമ്പായി ഡോ.എം.വി. സുധികുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ജന്തുശാസ്്ത്രവിഭാഗം, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി