ഊരകത്ത് സ്റ്റാര്‍ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു
ഊരകം: മാറുന്ന പരിസ്ഥിതി മാറേണ്ട മനഃസ്ഥിതി വിഷയത്തില്‍ സ്റ്റാര്‍ ക്ലബ് സംവാദ സായാഹ്നം സംഘടിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് പ്ലാവ് ജയന് വിഷയാവതരണം നടത്തി. രക്ഷാധികാരി കെ.എ. തോമസ്, ടി.സി. സുരേഷ്, ടോജോ തൊമ്മാന, പി.ആര്. ജോണ്‍, ജെയിംസ് പോള്‍, വിന്‍സെന്റ് ടി. മാത്യു, ആന്റോ ജോക്കി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു