ശ്രീകൃഷ്ണ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം
വെള്ളാങ്കല്ലൂര്‍: ശ്രീകൃഷ്ണ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ക്ലബ് അംഗങ്ങളെ ആദരിക്കലും വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മഞ്ജു ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. എപി സബ് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ് അംഗം ജിമ്മി ജോര്‍ജിനെയും സുബ്രതോ ഫുട്ബാള്‍ മത്സരത്തില്‍ പങ്കാളികളായ ക്ലബ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഷംസു വെളുത്തേരി, ഹരിദാസ് നീലകണ്ഠന്, സ്വാമിനാഥന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ് ഭാരവാഹികളായി ബിനോയ് വെള്ളാങ്കല്ലൂര്‍ (പ്രസിഡന്റ്), എം.എ. അന്‍സാര്‍ (സെക്രട്ടറി), എം.എസ്. ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു