വ്യാപാരി ധര്‍ണ്ണ പിന്‍വലിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന16,19,20,22 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ആഗസ്റ്റ് 17 ന് സിവില്‍ സ്റ്റേഷന് മുന്‍ഭാഗത്ത് വ്യാപാരികള്‍ നടത്താനിരുന്ന ധര്‍ണ്ണ പിന്‍വലിച്ചതായി പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍ എന്നിവര്‍ അറിയിച്ചു. വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്ന ഇരുപത്തി നാലാം വാര്ഡുള്പ്പടെ മറ്റു ചില വാര്‍ഡുകളും ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണിലാണ്. ആ വാര്‍ഡുകളിലെ രോഗികള്‍ കൂടുതലുള്ള പ്രദേശം മാത്രം അടച്ചിട്ടു കൊണ്ടു് മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കി ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി കൂടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം