ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലോക വനിത ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് നടത്തിയ ഐക്യദാര്‍ഢ്യ സദസ് അഡീഷണല്‍ സബ് ജഡ്ജ് ഫസീല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ. ജിഷ ജോബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ജി. അജയകുമാര്‍, ഇരിങ്ങാലക്കുട ബാര്‍ അസോസിഷന് സെക്രട്ടറി അഡ്വ. വി.എസ്. ലിയോ, ഐഎഎല്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എ. ജോയ്, അഡ്വ. ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു. 40 ഓളം വനിത അഭിഭാഷകര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു