സ്പോട്ട് അഡ്മിഷന്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ബിഎസ്സി ഫിസിക്സ്, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎസ്സി കെമിസ്ട്രി, ബിഎസ്സി സുവോളജി, ബിഎസ്സി ബോട്ടണി, എംഎസ്സി ഇന്റഗ്രേറ്റഡ് ബയോളജി, ബിഎ ഇക്കണോമിക്സ്, ബിഎ ഹിസ്റ്ററി എന്നീ എയ്ഡഡ് കോഴ്സുകളിലേക്കും, ബിവോക് മാത്തമാറ്റിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിവോക് സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ്, ബിവോക് മലയാളം ആന്‍ഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ്, ബിവോക് മൈക്രോബയോളജി ആന്‍ഡ് ഫോറെന്‍സിക് സയന്‍സ്, ബിഎസ്ഡബ്ല്യൂ, ബിഎസ്സി സൈക്കോളജി, ബിഎസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് എന്നീ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളിലെയും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 27 ന് നടക്കും. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി