കൂടല്‍മാണിക്യം നവരാത്രി മഹോത്സവം: അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ഒക്ടോബര്‍ 15 മുതല്‍ 24 വരെ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരനടയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിലേക്ക് നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുളളവരില് നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി ദേവസ്വം ഓഫീസില്‍ നല്‍കേണ്ടതാണ്. ഫോണ്‍: 9961744111.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി