സ്കൂട്ടറില്‍ കടത്തികൊണ്ട് വരികയായിരുന്ന അമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: സ്കൂട്ടറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടില്‍ അഭിജിത് കൃഷ്ണ (21) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര് അനുകുമാറും സംഘവും കോണത്തുകുന്ന് വച്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥരായ ബാബു, പി.കെ. ഉണ്ണികൃഷ്ണന്, സി.കെ. ചന്ദ്രന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി