സ്നേഹഭവന നിര്മാണത്തിനായി സ്ക്രാപ്പ്ചലഞ്ചിലൂടെ ഒന്നേകാല്ലക്ഷം രൂപ സമാഹരിച്ചു
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്സ് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ഥാടന ദേവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമിതി, സ്നേഹഭവന നിര്മാണത്തിനായി സ്ക്രാപ്പ്ചലഞ്ചിലൂടെ സമാഹരിച്ച ഒന്നേകാല്ലക്ഷം രൂപ കേന്ദ്രസമിതി പ്രസിഡന്റ് മാത്യൂസ് കരേടന്, ആര്ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുക്കരക്കാരനെ ഏല്പ്പിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
ഗള്ഫ് നാടുകളിലെ സിറോ മലബാര് അപ്പസ്തോലിക് വിസിറ്റര് മോണ്. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ് നെപുംസ്യാന് ദേവാലയത്തില് തിരുനാള് നാളെ
എം.ഓ. ജോണ് അനുസ്മരണം