ക്രൈസ്റ്റ് കോളജില്‍ സീറ്റൊഴിവ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) ബിരുദ കോഴ്സുകളായ മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ഹോട്ടല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ബിരുദാനന്തര-ബിരുദ കോഴ്സുകളായ മാത്തമാറ്റിക്സ്, ഫിസ്ക്സ്, ക്ലിനിക്കല്‍ സൈക്കോളജി, ഇക്കണോമിക്സ്, എംഎസ്ഡബ്ല്യു, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നീ വിഷയങ്ങളിലും എസ്സി/എസ്ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത കോഴ്സുകളിലേക്കു അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം 27 നു രാവിലെ 10 നു കോളജ് ഓഫീസില്‍ ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258, 2820005.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി