ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് മനു, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് കുമാര്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, സംസ്ഥാന സമിതി അംഗവും മുനിസിപ്പാലിറ്റി ഇന്‍ചാര്‍ജുമായ സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷ്, ജില്ലാ സെക്രട്ടറിയും മുനിസിപ്പാലിറ്റി സഹ ഇന്‍ചാര്‍ജുമായ അഖിലാഷ് വിശ്വനാഥന്, മണ്ഡലം ട്രഷററും ക്ലസ്റ്റര്‍ ഇന്‍ചാര്‍ജുമായ ജോജന്‍ കൊല്ലാട്ടില്‍, എസ്സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വത്സല നന്ദന്, വാര്‍ഡ് കൗണ്‍സിലര്‍ സരിത സുഭാഷ് എന്നിവര്‍സംസാരിച്ചു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി