മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ്
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി സംഘടിപ്പിച്ച മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി സംഘടിപ്പിച്ച മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത്, സാമൂഹിക സുരക്ഷാ മിഷന് റീജനല്‍ ഡയറക്ടര്‍ ഡോ. പി.സി. സൗമ്യ, സുരക്ഷാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.പി. സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു