ഏകദിന സംഗമം നടത്തി
കവികളുടെ സംഘടനയായ കാവ്യശിഖയുടെ ടീം വള്ളത്തോള്‍ സംഗമം കാട്ടൂരില്‍ തയാറാക്കിയ ബിന്ദുവലപ്പാട് നഗറില്‍ അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കവികളുടെ സംഘടനയായ കാവ്യശിഖയുടെ ടീം വള്ളത്തോള്‍ സംഗമം കാട്ടൂരില്‍ തയാറാക്കിയ ബിന്ദുവലപ്പാട് നഗറില്‍ അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. സി. രാവുണ്ണി, ഇ. ജിനന്, ജയറാം വാഴൂര്‍, ഡോ. സുഭാഷിണി മഹാദേവന്, ചാക്കോ ഡി. അന്തിക്കാട്, ഇരിങ്ങാലക്കുട ബാബുരാജ്, ടി. ഗീത, ഗിരിജ ഗിരിഷ്, പി.എന്‍. സുനില്‍, കെ. ദിനേശ്രാജ, എം.ബി. അജയഘോഷ്, വി.ആര്. ലിഷോയ് തുടങ്ങി നിരവധി എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും വിവിധ സെഷനുകളില്‍ പങ്കെടുത്തു. മലയാള കവിത കാലഘട്ടങ്ങളിലൂടെ എന്ന സെമിനാറും വള്ളത്തോള്‍ കവിതകളുടെ ആസ്വാദനവും നിരവധി കവികള്‍ പങ്കെടുത്ത കവിയരങ്ങും ഉണ്ടായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി