വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിലെ ജലനിധി ഉപഭോക്താക്കള്‍ ഫെബ്രുവരി 15 നുള്ളില്‍ കുടിശിക തീര്‍ക്കണമെന്നും അല്ലാത്തപക്ഷം കണക്ഷന് വിച്ഛേദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15 നുള്ളില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്കു പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്.
About Author