വാക്സിന് ചലഞ്ചിലേക്കു സംഭാവന നല്കി
പട്ടേപ്പാടം: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്കും ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 5,35,112 രൂപ സംഭാവന നല്കി. ചെക്ക് നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ബാങ്ക് പ്രസിഡന്റ് ആര്.കെ. ജയരാജന് കൈമാറി. ഭരണസമിതി അംഗങ്ങളായ ടി.സി. ഗോപാലകൃഷ്ണന്, ഐ.കെ. വിശ്വനാഥന്, ബാങ്ക് സെക്രട്ടറി പി.ആര്. ഷാജി എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു