തീവെട്ടിക്കൊള്ള തുടരുന്നു;തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വര്‍ധന.ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്‍ധിപ്പിച്ചത്.
പെട്രോളിന് കൂടിയത് എട്ടുരൂപയും. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 79 രൂപ 54 പൈസയാണ് വില. ഡീസലിന് 74 രൂപ 21 പൈസയും. 15 ദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് 8 രൂപ 43പൈസ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 8 രൂപ കൂടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 79. 54 രൂപ. ഡീസല്‍ വില 74. 21 രൂപ.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി