സിവില്‍ സര്‍വീസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് ‘എറൈസ് 2K23’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സഹൃദയ ലൂമന്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ നേതൃത്വത്തില്‍ സഹൃദയ എന്ജിനീറിംഗ് കോളജില്‍ വെച്ച് സിവില്‍ സര്‍വീസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് ‘എറൈസ് 2K23’ സംഘടിപ്പിക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സഹൃദയ കോളേജ് ഡയറക്ടര്‍ ഫാ. ആന്റോ ചുങ്കത്ത് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡിറക്ടര്‍ ഫാ. ജിനോ മാളക്കാരന്‍, സഹൃദയ ലൂമെന്‍ അക്കാദമി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ ഫിനാന്‍സ് വിദ്യാഭ്യാസ സെമിനാര്‍
സംസ്ഥാന ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങള്‍ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു