കരുവന്നൂര്‍ തട്ടിപ്പ്: കോണ്‍ഗ്രസ് മൂര്‍ക്കനാട് സെന്ററില്‍ ധര്‍ണ നടത്തി
കരുവന്നൂര്‍: സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് കേസില്‍ പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും പ്രതികളായ മുഴുവന്‍ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂര്‍ക്കനാട് സെന്ററില്‍ ധര്‍ണ നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, കെ.കെ. അബ്ദുള്ളക്കുട്ടി, തോമസ് തത്തംപിള്ളി, പി.എന്‍. സുരേഷ്, കെ.സി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ജെസിഐ ഇരിങ്ങാലക്കുട പരിസ്ഥിതിദിനാചരണം നടത്തി
സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം