നീഡ്സിന്റെ ഗാന്ധിജയന്തിയാഘോഷം തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഗാന്ധിജയന്തിയോടനുബന്ധിച്ചു നീഡ്സ് നടത്തിയ ഗാന്ധിജയന്തിയാഘോഷം പ്രസിഡന്റ് അഡ്വ.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഗാന്ധി സന്ദര്‍ശനം നടത്തിയ റസ്റ്റ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി. കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്, എസ്. ബോസ്കുമാര്‍, മുഹമ്മദാലി കറുകതല, ടി.എ. റിനാസ്, സി.എസ്.അബ്ദുല്‍ഹഖ്, പി.ടി.ആര്.സമദ്, പി.കെ.ജോണ്സണ്, ജോണ്‍ ഗ്രേഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.

നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി