സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഐ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ.കെ. സമദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി. അര്ജുനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മണ്ഡലം കമ്മിറ്റി അംഗം എടത്താട്ടില്‍ മാധവന്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരം സംഘടിപ്പിച്ചു