കൊരമ്പ് മൃദംഗ കളരിയുടെ സംഗീതോത്സവം
ഇരിങ്ങാലക്കുട: അയ്യങ്കുഴി ശ്രീ ധര്‍മ ക്ഷേത്രത്തില്‍ കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സംഗീതോത്സവം നടന്നു. സംഗീതോത്സവത്തില്‍ വോക്കല്‍ കച്ചേരി, വയലിന് സോളോ മൃദംഗ മേള, ഇനങ്ങളില്‍ വിവിധ കുട്ടികള്‍ പങ്കെടുത്തു. വായ്പാട്ട് സി.കെ. രാമന് (ഭോപ്പാലില്‍ നിന്നും ഓണ്‍ലൈന്‍ വഴി) സാരംഗി പിഎം. വയലിന് സോളോ, മുരളി കൊടുങ്ങല്ലൂര്‍ മൃദംഗ മേള, മൃദംഗം സോളോ തുടങ്ങിയ പരിപാടികള്‍ കളരിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു