ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സെമിനാര്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
 
                ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കോളജിലെ വനിതാ വികസന സെല്‍, ദിശ സംഘടനയുടെ അക്കാഡമിക് ആന്‍ഡ് റിസര്‍ച്ച് വിംഗുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂഡല്‍ഹി സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ. ഇന്ദു അഗ്നിഹോത്രി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 
                         ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
                                    ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്                                 സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
                                    സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി                                 പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
                                    പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍                                 ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം
                                    ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം                                 റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍
                                    റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍                                 മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
                                    മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    